Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imposition

Ernakulam

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​നി ഇം​പോ​സി​ഷ​ൻ

കാ​ക്ക​നാ​ട്: മ​ദ്യ​പി​ച്ചും പു​ക​വ​ലി​ച്ചും വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി 200 ത​വ​ണ ​വ​രെ ഇ​നി മു​ത​ൽ ഇം​പോ​സി​ഷ​ൻ എ​ഴു​തി​പ്പി​ക്കു​മെ​ന്ന് തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ മു​ന്ന​റി​യി​പ്പ്. പി​ഴ ഈ​ടാ​ക്കു​ന്ന​തി​നു പ​ക​രം ഇം​പോ​സി​ഷ​ൻ എ​ഴു​തി​ച്ചാ​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​നംമാ​റ്റം​ ഉ​ണ്ടാ​വും എ​ന്നാ​ണ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ​റ​യു​ന്ന​ത്.

തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു നി​ന്നു മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഏ​ഴ് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​മാ​ർ എ​സി പി ​ഓ​ഫീ​സി​ൽ ഇം​പോ​സി​ഷ​ൻ എ​ഴു​തി​യ​ത് ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ്.

ഞാ​നി​നി മ​ദ്യ​പി​ക്കു​ക​യോ പു​ക​വ​ലി​ക്കു​ക​യോ ചെ​യ്യി​ല്ല. മ​ദ്യ​പാ​ന​വും ല​ഹ​രി​മ​രു​ന്നു​പ​യോ​ഗ​വും തെ​റ്റാ​ണ് എ​ന്നെ​നി​ക്ക​റി​യാം, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തി​ല്ല എ​ന്നി​ങ്ങ​നെ വെ​ള്ള​ക്ക​ട​ലാ​സി​ൽ 200 ത​വ​ണ വ​രെ ഇം​പോ​സി​ഷ​ൻ എ​ഴു​തി​ക്കാ​നാ​ണ് എ​സി​പി​യു​ടെ നി​ർ​ദേ​ശം.

 

Latest News

Corehub Up